എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (EPR) അത്ര മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ, നമ്മുടെ ചുറ്റിലും ഇപ്പോഴും ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണപ്പെടുന്നത് എന്തുകൊണ്ടാണ്?
വർദ്ധിച്ചു വരുന്ന കടുവകളുടെ എണ്ണം സംരക്ഷിക്കുകയും അതോടൊപ്പം സ്ഥലവാസികളുടെ ജീവിതമാർഗ്ഗങ്ങൾ ഭദ്രമാക്കുകയും ചെയ്യുന്ന ശക്തമായ ഒരു സഹവർത്തിത്വ പദ്ധതി നമുക്ക് ആവശ്യമാണ്