ഗൂഡല്ലൂരിനടുത്തുള്ള ഒ'വാലിയിലുണ്ടായ മരണങ്ങൾ, ദക്ഷിണേന്ത്യയിലെ 'നീലഗിരി' കുന്നുകളിൽ വന്യജീവി ഇടനാഴികളും തോട്ടങ്ങളും ജനവാസ മേഖലകളും തമ്മിലുള്ള സംഘർഷാവസ്ഥയെ വെളിവാക്കുന്നു.
ത്രിപുരയിലെ ഒറ്റപ്പെട്ട കുന്നുകളിൽ നിന്ന് കണ്ടെത്തിയ പുതിയ തവളയിനത്തിന് നൽകിയിരിക്കുന്നത് രാഷ്ട്രീയവും കരുണയും തുറന്നിട്ട വാതിലുകളും ജീവിതമുദ്രയാക്കിയ കേരളത്തിലെ ഒരു സ്ത്രീയുടെ പേരാണ്.