കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് കേരളത്തിൽ കാലവർഷം സാധാരണയായി ജൂൺ ഒന്നിനാണ് എത്താറുള്ളത് എന്നാൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെയെത്തിയേക്കുമെന്ന് സൂചന
ഗാഡ്ഗിൽ റിപ്പോർട്ടിലെ ഒറ്റപ്പെട്ട വിയോജിപ്പിൽ നിന്ന് അധികാര കേന്ദ്രത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിലേക്ക്; സതീശന്റെ വളർച്ച കേരളത്തിൽ ഒരു പുതിയ പാരിസ്ഥിതിക യുഗത്തിന്റെ സൂചനയാണ്