കേരളത്തിലെ സമീപകാല വെള്ളപ്പൊക്കം: പമ്പാനദിയും വേമ്പനാട്-കുട്ടനാട് തണ്ണീർത്തടവും കടുത്ത പ്രതിസന്ധിയിൽ
മനുഷ്യനിർമിത പ്രവർത്തനങ്ങൾ കാരണം പമ്പാ നദീതടത്തിന് അതിന്റെ വെള്ളപ്പൊക്ക സമതലങ്ങൾ നഷ്ടപ്പെട്ടു. അതോടൊപ്പം, വേമ്പനാട് കായലിന് വെള്ളപ്പൊക്ക ജലത്തെ തങ്ങിനിർത്താനുള്ള ശേഷിയുടെ 85 ശതമാനത്തോളം നഷ്ടപ്പെട്ടത് ...

