SOE 2026: ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നുള്ള ആത്മഹത്യകൾ; ഇന്ത്യയിലെ ആത്മഹത്യ നിരക്കുകളെക്കുറിച്ചുള്ള വിശകലനം

2023-ൽ ഇന്ത്യയിൽ രോഗാവസ്ഥകൾ മൂലം ആത്മഹത്യ ചെയ്തത് 32,503 പേരാണ്. ഇതിൽ 49 ശതമാനവും (15,970 കേസുകൾ) തീവ്രമായതോ ദീർഘകാലം നീണ്ടുനിന്നതോ ആയ ശാരീരിക രോഗങ്ങൾ കാരണമാണ്. തൊട്ടുപിന്നാലെ മാനസികാരോഗ്യ പ്രശ്നങ്ങൾ അല്ലെങ്കിൽ മാനസികാസ്വാസ്ഥ്യം മൂലം 43 ശതമാനം (13,978 കേസുകൾ) ആത്മഹത്യകളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു
Published on
ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു; പല സംസ്ഥാനങ്ങളിലും ആത്മഹത്യയുടെ ഏറ്റവും വലിയ കാരണം മാനസിക രോഗമാണ്

ഇത് ആദ്യം പ്രസിദ്ധീകരിച്ചത് 'സ്റ്റേറ്റ് ഓഫ് ഇൻഡ്യാസ് എൻവയോൺമെന്റ് 2026' (State of India’s Environment 2026) റിപ്പോർട്ടിലാണ്.

'സ്റ്റേറ്റ് ഓഫ് ഇൻഡ്യാസ് എൻവയോൺമെന്റ് 2026' റിപ്പോർട്ട് ഇവിടെ വില്പനയ്ക്ക് ലഭ്യമാണ്:

https://csestore.cse.org.in/default/books/state-of-india-s-environment-2026.html

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in