Climate Change
ഇന്ത്യയിലെ വേനൽക്കാലം: പ്രവചനങ്ങളെ തെറ്റിച്ച കുറഞ്ഞ ചൂടിന് പിന്നിലെ കാരണങ്ങൾ
പ്രതീക്ഷിച്ച ഉഷ്ണതരംഗ പ്രവചനങ്ങളെ കാറ്റിൽ പറത്തി 2026-ലെ ഇന്ത്യൻ വേനൽക്കാലത്തെ മാറ്റിമറിച്ച അപ്രതീക്ഷിത മഴയും കൊടുങ്കാറ്റും പശ്ചിമ ചക്രവാതവും
2026-ൽ ഇന്ത്യ കടുത്ത ഉഷ്ണതരംഗത്തെ നേരിടേണ്ടി വരുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ അതിന് പകരം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ അനുഭവപ്പെടുന്നത് കുറഞ്ഞ താപനിലയും ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴ വർഷവുമാണ്. ഈ നാടകീയമായ മാറ്റത്തിന് കാരണമെന്താണ്? പശ്ചിമ ചക്രവാതങ്ങൾ (Western Disturbances), ചുഴലിക്കാറ്റ് രൂപീകരണങ്ങൾ (Cyclonic Circulations) മുതൽ എൽ നിനോയുടെ (El Niño) സ്വാധീനവും മൺസൂണിന്റെ വരവും വരെ - ഇന്ത്യയുടെ ഈ അസാധാരണ വേനൽക്കാലത്തെ രൂപപ്പെടുത്തുന്ന വിവിധ കാലാവസ്ഥാ ഘടകങ്ങളെക്കുറിച്ച് ഈ വീഡിയോയിൽ ഞങ്ങൾ വിശദീകരിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
