Water

ലോക ജലദിനം 2026: ജലസമൃദ്ധമായ ഒരു നാളെയ്ക്കായി ഓരോ തുള്ളിയും കരുതിവെക്കാം - സുനിത നാരായൺ

ഇന്ത്യയുടെ പുരാതനമായ ജലസംരക്ഷണ രീതികൾ, സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് മുന്നിലുള്ള കരുത്തുറ്റ മാതൃകകളാണ്

DTE Staff

ഈ ലോക ജലദിനത്തിൽ, നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെക്കുറിച്ച് സുനിത നാരായൺ സംസാരിക്കുന്നു: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലത്ത് എങ്ങനെ ജലസുരക്ഷ ഉറപ്പാക്കാം?

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)