Waste

മാലിന്യം: ഇന്ത്യയ്ക്ക് സഞ്ചരിക്കാൻ ദൂരമേറെ

ബീഹാർ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവയുൾപ്പെടെ കുറഞ്ഞത് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പാരമ്പര്യ മാലിന്യത്തിന്റെ 50 ശതമാനത്തിലധികവും സംസ്കരിക്കപ്പെടാതെ കിടക്കുന്നത്.

DTE Staff