മാർച്ച് 20-ന്, മുംബൈ മുനിസിപ്പൽ കോർപ്പറേഷന് 18,263 കോടി രൂപയുടെ 'വെർസോവ-ഭയന്ദർ തീരദേശ റോഡ്' (Versova-Bhayandar Coastal Road) പദ്ധതിക്കായി ആയിരക്കണക്കിന് കണ്ടൽമരങ്ങൾ വെട്ടിമാറ്റാൻ സുപ്രീം കോടതി അനുമതി നൽകി. അന്താരാഷ്ട്ര വനദിനത്തിന് തൊട്ടുതലേദിവസമാണ് ഈ വിധി വന്നത് എന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനം മൂലം മുംബൈയ്ക്ക് യഥാർത്ഥത്തിൽ എന്താണ് നഷ്ടപ്പെടാൻ പോകുന്നത്? ഇതിന് പകരമായി നടത്തുന്ന വനവൽക്കരണത്തിന് (Compensatory Afforestation) ആ ശൂന്യത നികത്താൻ സാധിക്കുമോ?
കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ കാണുക.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)