ഇന്ത്യയിലെ ഐതിഹാസികമായ ചിപ്‌കോ പ്രസ്ഥാനം മുതൽ ഒഡീഷയിലും കെൻ-ബെത്വ മേഖലയിലും ഇന്നും തുടരുന്ന പ്രതിഷേധങ്ങൾ വരെ, പരിസ്ഥിതി സംരക്ഷണത്തിന്റെ മുൻനിരയിൽ എന്നും ജനസമൂഹങ്ങൾ തന്നെയാണ്. ഈ വർഷത്തെ ഭൗമദിനത്തോടനുബന്ധിച്ച്, അത്തരത്തിലുള്ള ഏതാനും ജനകീയ പോരാട്ടങ്ങൾക്ക് ആദരവ് അർപ്പിക്കുകയാണ് ഡൗൺ ടു എർത്ത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)