Environment

AAD 2026: സുനിത നാരായൺ തന്റെ പുതിയ പുസ്തകമായ ‘പ്ലാനറ്റ് ജി’ (Planet G) യെക്കുറിച്ച് സംസാരിക്കുന്നു

ആഗോള സംവിധാനങ്ങളിലുള്ള വിശ്വാസം തകർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ആഴമേറിയ കാലാവസ്ഥാ പ്രതിസന്ധിയെയും അതിന്റെ ആഘാതങ്ങളെയും (ripple effects) കുറിച്ചാണ് ‘പ്ലാനറ്റ് ജി’ (Planet G) അന്വേഷിക്കുന്നത്.

DTE Staff

ആഗോള സംവിധാനങ്ങളിലുള്ള വിശ്വാസം തകർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതീവ ഗുരുതരമായ കാലാവസ്ഥാ പ്രതിസന്ധിയെയും അതിന്റെ പ്രത്യാഘാതങ്ങളെയും അതോടൊപ്പം വർധിച്ചു വരുന്ന ദാരിദ്ര്യം മുതൽ വഷളായിക്കോണ്ടിരിക്കുന്ന സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾ വരെ - 'പ്ലാനറ്റ് ജി' (Planet G) പരിശോധിക്കുന്നു.

അനിൽ അഗർവാൾ ഡയലോഗ് 2026-ൽ, സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് ഡയറക്ടർ ജനറലും ഡൗൺ ടു എർത്ത് (DTE) എഡിറ്ററുമായ സുനിത നാരായൺ, തന്റെ പുറത്തിറങ്ങാനിരിക്കുന്ന 'പ്ലാനറ്റ് ജി' എന്ന പുസ്തകത്തെക്കുറിച്ച് ഡൗൺ ടു എർത്ത് മാനേജിംഗ് എഡിറ്റർ റിച്ചാർഡ് മഹാപത്രയുമായി ചർച്ച ചെയ്യുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)