Climate Change

2026-ലെ കാലവർഷ മുന്നറിയിപ്പ്: ഇന്ത്യയിൽ കുറഞ്ഞ മഴയും രൂക്ഷമായ ജലക്ഷാമവും"

2023-ലെ മഴക്കുറവും, വർദ്ധിച്ചുവരുന്ന ഭൂഗർഭജല ചൂഷണവും കണക്കിലെടുത്ത്, ലോകം ആഗോള ജലപ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

DTE Staff

2026-ലെ ഇന്ത്യയുടെ കാലവർഷത്തെ എൽ നിനോ (El Niño) പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഇത് വരൾച്ച, കൃഷിനാശം, ഭക്ഷ്യവിലക്കയറ്റം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. 2023-ലെ മഴക്കുറവും വർദ്ധിച്ചുവരുന്ന ഭൂഗർഭജല ചൂഷണവും കണക്കിലെടുത്ത്, ലോകം ആഗോള ജലപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)