ഇന്ത്യൻ ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് കാട്ടുതീ പടരുന്നു; 3,000 മുതൽ 4,000 മീറ്റർ വരെ ഉയരത്തിൽ വരെ ഇപ്പോൾ തീപ്പിടുത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, ഉണങ്ങിയ ഇന്ധന വസ്തുക്കളുടെ ശേഖരണം, മാറിക്കൊണ്ടിരിക്കുന്ന മഴയുടെ രീതികൾ എന്നിവയാണ് ഈ ആശങ്കാജനകമായ പ്രവണതയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കാട്ടുതീയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അസാധാരണമാംവിധം വർദ്ധിച്ചിട്ടുണ്ട്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)