ഡൽഹിയിൽ 79 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുമ്പോൾ, മുംബൈയിൽ ബസ് യാത്രക്കാരുടെ എണ്ണം ഇടിവ് രേഖപ്പെടുത്തുന്നു. കൊൽക്കത്തയിൽ 2016 മുതൽ 2024 വരെ ഇരുചക്ര വാഹനങ്ങൾ അഞ്ചിരട്ടിയായി വർധിച്ചു. ചെന്നൈയിൽ ഓരോ ഒരു ലക്ഷം ജനങ്ങൾക്കുമുള്ളത് 30 ലോക്കൽ ബസുകളാണ്.
DTE Staff
ഡൗൺ ടു എർത്തിലെ റിപ്പോർട്ടർമാരും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിലെ ഗവേഷകരും രാജ്യത്തുടനീളം സഞ്ചരിച്ച് നഗര സഞ്ചാരത്തിന്റെ രീതികൾ പഠിച്ചു. ആ പഠനം ഓരോ നഗരത്തിന്റെയും ഗതാഗത സംവിധാനത്തിന്റെ ഗുണങ്ങളും പോരായ്മകളും തുറന്നുകാട്ടുന്നു