വെറും ഒരു മാസത്തിനിടെ പഞ്ചസാര വില 30 ശതമാനത്തോളമാണ് വർധിച്ചത്. അതിശക്തമായ മഴ, വിളനാശം, ഉൽപ്പാദനത്തിലെ ഇടിവ്, ഉത്സവകാലത്തെ ഉയർന്ന ആവശ്യകത, ആഗോള വിതരണ സമ്മർദ്ദം എന്നിവയാണ് വില വർധനവിന് വഴിവെക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ ഞങ്ങൾ വിശദീകരിക്കുന്നു.
കാലാവസ്ഥാ വ്യതിയാന ഭീഷണികൾ ഇപ്പോൾ ജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവുകളെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയായി മാറുകയാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)