രാജസ്ഥാനിൽ റാബി സീസൺ ആരംഭിക്കുന്നതു പ്രമാണിച്ച് തിജാരയ്ക്ക് സമീപം പുതുതായി ഉഴുതുമറിച്ച കടുക് പാടങ്ങളിലൂടെ ഗ്രാമീണ സ്ത്രീകൾ സഞ്ചരിക്കുന്നു.  ഫോട്ടോ: വികാസ് ചൗധരി / സിഎസ്ഇ
Agriculture

ശൈത്യകാലം വന്നു

രാജ്യത്തുടനീളമുള്ള കർഷകർ, വിതയ്ക്കുകയും കൊയ്യുകയുമെന്ന ജീവിതചര്യയുടെ ഭാഗമായി, റാബി സീസണിനായി തയ്യാറെടുക്കുകയാണ്.

Vikas Choudhary
രാജസ്ഥാനിൽ റാബി സീസൺ ആരംഭിക്കുന്ന പ്രമാണിച്ച് തിജാരയ്ക്ക് സമീപം പുതുതായി ഉഴുതുമറിച്ച കടുക് പാടങ്ങളിലൂടെ ഗ്രാമീണ സ്ത്രീകൾ സഞ്ചരിക്കുന്നു.