Air
AAD 2026: വായു AAD 2026: വായുമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങളും ഇന്ത്യ സ്വീകരിക്കേണ്ട നടപടികളും; ഡോ. സഞ്ജീവ് ബഗായ് സംസാരിക്കുന്നു
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ മുതൽ ഹൃദ്രോഗം, സ്ട്രോക്ക്, പ്രതിരോധശേഷി കുറയുക, കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ വായുമലിനീകരണം പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ മുതൽ ഹൃദ്രോഗം, സ്ട്രോക്ക്, പ്രതിരോധശേഷി കുറയുക, കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ വായുമലിനീകരണം പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്നു. ഇന്ത്യയിൽ വിഷവായു സൃഷ്ടിക്കുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രശസ്ത ശിശുരോഗ വിദഗ്ധൻ (Pediatrician) ഡോ. സഞ്ജീവ് ബഗായ് അനിൽ അഗർവാൾ ഡയലോഗ് 2026-ൽ സംസാരിക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
AAD 2026 ന്റെ കാര്യപരിപാടികൾ അറിയുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക:
