Wildlife & Biodiversity
എന്തുകൊണ്ടാണ് മധ്യപ്രദേശ് 1,50,000-ലധികം മരങ്ങൾ വെട്ടിമാറ്റുന്നത്?
മാരകമായ സാൽ ബോറർ കീടബാധയെ ചെറുക്കാൻ, കീടങ്ങളെ നിയന്ത്രിക്കുന്നതിനായി ദിൻഡോറിയിലും അമർകണ്ടകിലും വൻതോതിൽ മരങ്ങൾ വെട്ടിമാറ്റാൻ മധ്യപ്രദേശ് ലക്ഷ്യമിടുന്നു
2026 സെപ്റ്റംബറിൽ, മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിലും സമീപത്തുള്ള അമർകണ്ടക് മേഖലയിലും (അനൂപ്പ്പൂർ ജില്ല) ഒന്നര ലക്ഷത്തിലധികം സാൽ മരങ്ങൾ (Shorea robusta) വെട്ടിമാറ്റാൻ അനുമതി ലഭിച്ചു. 'സാൽ ബോറർ' എന്ന വിരൽ അളവുള്ള, ഇരുണ്ട തവിട്ടുനിറത്തിലുള്ള കീടത്തിൽ നിന്നുമുള്ള ഭീഷണിയാണ് ഇതിന് കാരണം.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
