ഭൂമിയുടെ കാവൽക്കാർക്ക് എന്നും ഭൗമദിനമാണ് (Earth Day)
ഭൂമിയുടെ പ്രകൃതിസമ്പത്ത് വരുംതലമുറയ്ക്കായി കരുതിവെക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഭൂമി ദിനം ജനങ്ങളെ ബോധവാന്മാരാക്കുന്നു.ഫോട്ടോ: വികാസ് ചൗധരി / സിഎസ്ഇ

ഭൂമിയുടെ കാവൽക്കാർക്ക് എന്നും ഭൗമദിനമാണ് (Earth Day)

പരമ്പരാഗത പാരിസ്ഥിതിക അറിവുകളുള്ള ആദിമ ജനത, ഭൂമിയുടെ അംഗീകരിക്കപ്പെട്ട കാവൽക്കാരാണ്.
Published on

2026 ഏപ്രിൽ 22 ഭൗമദിനമാണ്. പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം, ഭൂമിയുടെ പ്രകൃതിവിഭവങ്ങൾ വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ ദിനം അവബോധം നൽകുകയും ചെയ്യുന്നു.

തദ്ദേശീയരെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ഭൗമദിനമാണ്
എന്നാൽ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ ആദിമ ജനതയെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസവും ഭൂമി ദിനമാണ്.ഫോട്ടോ: വികാസ് ചൗധരി / സിഎസ്ഇ

എന്നാൽ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ ആദിമ ജനതയെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസവും ഭൂമി ദിനമാണ്.

തദ്ദേശീയരെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും ഭൗമദിനമാണ്
ലോകമെമ്പാടുമുള്ള തദ്ദേശീയ ജനവിഭാഗങ്ങൾ പലപ്പോഴും ഭൂമിയുടെ യഥാർത്ഥ കാവൽക്കാരാണ്; നിലവിലെ കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിന് അത്യാവശ്യമായ പരമ്പരാഗത പാരിസ്ഥിതിക അറിവുകൾ അവരുടെ കൈവശമുണ്ട്.ഫോട്ടോ: വികാസ് ചൗധരി / സിഎസ്ഇ

അത് തികച്ചും സ്വാഭാവികമാണ്. ലോകമെമ്പാടുമുള്ള ആദിമ ജനത പലപ്പോഴും ഭൂമിയുടെ യഥാർത്ഥ കാവൽക്കാരാണ്; നിലവിലെ കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിന് അത്യാവശ്യമായ പരമ്പരാഗത പാരിസ്ഥിതിക അറിവുകൾ അവരുടെ കൈവശമുണ്ട്.

അതുകൊണ്ടുതന്നെ, വർഷത്തിൽ ഒരു ദിവസം മാത്രം ഓർക്കേണ്ട ഒന്നല്ല, മറിച്ച് ഓരോ ദിവസവും ഭൂമിയുമായുള്ള തങ്ങളുടെ ആത്മബന്ധം ആഘോഷിക്കുന്നവരാണ് ആദിമ ജനത.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in