Environment
നമ്മുടെ സമുദ്രങ്ങളിൽ മത്സ്യങ്ങളേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ഉണ്ടാകുമോ?
സതീഷ് സിൻഹയോടൊപ്പം സമുദ്രമാലിന്യങ്ങളെക്കുറിച്ച് (Marine Litter) കൂടുതൽ മനസ്സിലാക്കാം.
സമുദ്രങ്ങളിൽ എത്തുന്ന ഏതൊരു മാലിന്യവും 'മറൈൻ ലിറ്റർ' (Marine Litter) ആണ് - ഇതിൽ ഭൂരിഭാഗവും നമ്മളിൽ നിന്ന് തന്നെ ഉണ്ടായതാണ്. പ്ലാസ്റ്റിക് കവറുകൾ മുതൽ മൈക്രോപ്ലാസ്റ്റിക് വരെയുള്ള മാലിന്യങ്ങൾ സമുദ്ര ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും നമ്മുടെ ഭക്ഷണശൃംഖലയിലേക്ക് കലരുകയും ചെയ്യുന്നു.
ടോക്സിക് ലിങ്കിലെ (Toxics Link) സതീഷ് സിൻഹയുമായി നടത്തുന്ന ഈ അഭിമുഖത്തിൽ, സമുദ്രമാലിന്യമെന്നാൽ എന്താണെന്നും, അവ എന്തിലൂടെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നും, സമുദ്രത്തിലെയും കരയിലെയും ജീവജാലങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ, എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ട നയപരമായ മാറ്റങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം ഈ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
