റോഡിലെ പൊടിപടലങ്ങൾ: പരിഹരിക്കാൻ പറ്റാതെ ഡൽഹി

ഡൽഹിയിലെ PM10, PM2.5 മലിനീകരണത്തിന് പ്രധാന കാരണം റോഡിലെ പൊടിപടലങ്ങളാണ്; എന്നിട്ടും ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ല

ഡൽഹിയിലെ വായുമലിനീകരണത്തിന് പലപ്പോഴും പ്രതിക്കൂട്ടിലാകുന്നത് വൈക്കോൽ കത്തിക്കലും, വാഹനങ്ങളും, വ്യവസായശാലകളുമാണ്. എന്നാൽ, നഗരത്തിലെ ഏറ്റവും വലിയ മലിനീകരണ സ്രോതസ്സുകളിലൊന്ന് നമ്മുടെ കാൽച്ചുവട്ടിൽ തന്നെയാണെങ്കിലോ?

ഡൽഹിയിലെ PM10, PM2.5 മലിനീകരണത്തിന് പ്രധാന കാരണം റോഡിലെ പൊടിപടലങ്ങളാണ്; എന്നിട്ടും ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ല.

എന്തുകൊണ്ടാണ് ഡൽഹിയിൽ ഇത്രയധികം പൊടി നിറയുന്നത്? എന്തുകൊണ്ട് ഇവിടുത്തെ പൊടിനിയന്ത്രണ സംവിധാനങ്ങൾ പരാജയപ്പെടുന്നു?

'ഡൗൺ ടു എർത്ത്' വിശദീകരിക്കുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in