ഇന്ത്യയിൽ പഞ്ചസാര വില കുതിച്ചുയരുന്നത് എന്തുകൊണ്ട്? ഒരു വിശകലനം

അതിശക്തമായ മഴ, വിളനാശം, ഉൽപ്പാദനത്തിലെ ഇടിവ്, ഉത്സവകാലത്തെ വർധിച്ച ആവശ്യകത, ആഗോള വിതരണ സമ്മർദ്ദം എന്നിവയാണ് വില വർധനവിന് വഴിവെക്കുന്നത്.

വെറും ഒരു മാസത്തിനിടെ പഞ്ചസാര വില 30 ശതമാനത്തോളമാണ് വർധിച്ചത്. അതിശക്തമായ മഴ, വിളനാശം, ഉൽപ്പാദനത്തിലെ ഇടിവ്, ഉത്സവകാലത്തെ ഉയർന്ന ആവശ്യകത, ആഗോള വിതരണ സമ്മർദ്ദം എന്നിവയാണ് വില വർധനവിന് വഴിവെക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ ഞങ്ങൾ വിശദീകരിക്കുന്നു.

കാലാവസ്ഥാ വ്യതിയാന ഭീഷണികൾ ഇപ്പോൾ ജനങ്ങളുടെ ദൈനംദിന ജീവിതച്ചെലവുകളെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയായി മാറുകയാണ്.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in